Select Your Language

Notifications

webdunia
webdunia
webdunia
webdunia

Meenakshi Anoop Birthday Celebration video :'എട്ടും പൊട്ടും തിരിയാത്ത കുട്ടിക്ക് 18 വയസ്സ്'; മീനാക്ഷിക്ക് ആശംസകളുമായി ആരാധകര്‍

meenakshi anoop family meenakshi anoop age meenakshi anoop instagram meenakshi anoop youtube channel meenakshi actor  Meenakshi Anoop (ബേബി മീനാക്ഷി) Indian actress Malayalam actress Meenakshi flowers top singer anchor flowers TV photoshoot meanukutty

കെ ആര്‍ അനൂപ്

, തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (15:17 IST)
അവതാരകയും നടിയുമായ മീനാക്ഷി അനൂപ് മലയാളികള്‍ക്ക് ഇപ്പോഴും പഴയ അമര്‍ അക്ബര്‍ അന്തോണിയിലെ കുട്ടിയാണ്. ഇന്നും എല്ലാവര്‍ക്കും മീനുക്കുട്ടി എന്നേ വിളിക്കാനേ ഇഷ്ടമുള്ളൂ. എന്നാല്‍ മീനാക്ഷിക്ക് വോട്ട് അവകാശത്തിനുള്ള പ്രായമായി. അതെ മീനാക്ഷിക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കുകയാണ്. ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് കുട്ടിത്താരം.  
'എട്ടും പൊട്ടും തിരിയാത്ത കുട്ടിക്കിപ്പോ പതിനെട്ടായീന്നാ'; എന്ന് എഴുതി കൊണ്ടാണ് മീനാക്ഷി തന്റെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
പിന്നാലെ നിരവധി ആരാധകരാണ് മീനാക്ഷിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. 
അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് ദീപവലി ദിനത്തില്‍ മീനാക്ഷിയുടെ ജനനം.
കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയാണ് അച്ഛന്‍ അനൂപ്.ആരിഷ് എന്നാണ് സഹോദരന്റെ പേര്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍താരങ്ങള്‍ക്ക് പോലും പറയാനാവാത്ത നേട്ടം, ജാഫര്‍ സാദിഖ് അടിപൊളിയാണ് !