Webdunia - Bharat's app for daily news and videos

Install App

നാൽപ്പതാം വയസിൽ പ്രണയിച്ചാൽ എന്താ കുഴപ്പം ? അർജുൻ കപൂറുമായുള്ള വിവാഹത്തെ കുറിച്ച് മനസുതുറന്ന് മലൈക അറോറ

Webdunia
വ്യാഴം, 4 ജൂലൈ 2019 (13:06 IST)
മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള പ്രണയം ബോളീവുഡിലെ ചുടേറിയ ചർച്ചയാണ്. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ പ്രണയം കൂടിയാണ് ഇത്. ഒരു നാൽപതുകാരിയെ എന്തിനാണ് പ്രണയിക്കുന്നത് എന്നുവരെ പലരും വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ വിമർഷനങ്ങൾക്കൊന്നും കാതുകൊടുക്കാതെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മലൈക അറോറയും അർജുൻ കപൂറും.
 
അർജുൻ കപൂറുമായുള്ള പ്രണയത്തെ കുറിച്ചും വിവഹത്തെ കുറിച്ചും കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ മലൈക അറോറ. വിവാഹ ബന്ധം അവസാനിച്ചപ്പോൾ ഇനിയൊരു പ്രണയം ജീവിതത്തിൽ ഉണ്ടാകുമോ എന്ന കര്യത്തിൽ എനിക്ക് ഉറപ്പില്ലയിരുന്നു വീണ്ടും ഹൃദയം തകരുന്ന അവസ്ഥ ഉണ്ടാകുമോ എന്ന് ഞാൻ ഭയപ്പെട്ടു എന്നാൽ പ്രണയം ആഗ്രഹിച്ചിരുന്നു. 
 
ഈ ബന്ധം എനിക്ക് ആത്മവിശ്വസം നൽകി. എന്റെ ഉള്ളിലെ മുറിവുകൾ ഉണക്കിയത് ഈ പ്രണയമാണ്. ഒരു ബന്ധത്തിൽ പ്രണയവും അടുപ്പവും പരിപാലനവും എല്ലാം വേണം. ഇപ്പോഴുള്ള എന്റെ പ്രണയത്തിൽ അതെല്ലാം ഉണ്ട് എന്നതാണ് എനിക്ക് ഏറെ സന്തോഹം നൽകുന്നത്. പ്രണയത്തിൽ പ്രായം ഒരു പ്രശ്നമായി തോന്നിയിട്ടില്ല മലൈക പറഞ്ഞു. വിവാത്തിന്റെ തീയതി പുറത്തു പറയില്ലെന്നും അത് തികച്ചും വ്യക്തിപരമാണെന്നുമായിരുന്നു മലൈകയുടെ മറുപടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും; ലോക്കറില്‍ സൂക്ഷിച്ചിട്ടും രക്ഷയില്ല!

വളപട്ടണത്ത് വൻ കവർച്ച : ഒരു കോടിയും 300 പവൻ സ്വർണവും നഷ്ടപ്പെട്ടു

വൈദികൻ ചമഞ്ഞ് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ

അടുത്ത ലേഖനം
Show comments