Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പറേഷന്‍ ജാവ നടി മമിത ബൈജുവിന്റെ ജന്മദിനം, വീഡിയോ

ഓപ്പറേഷന്‍ ജാവ നടി മമിത ബൈജുവിന്റെ ജന്മദിനം, വീഡിയോ

കെ ആര്‍ അനൂപ്

, ബുധന്‍, 23 ജൂണ്‍ 2021 (09:02 IST)
ഓപ്പറേഷന്‍ ജാവ,ഖോ ഖോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മമിത ബൈജു. രണ്ട് എന്ന ചിത്രമാണ് താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. തന്റെ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് മമിത.
 
'എനിക്ക് ജന്മദിനാശംസകള്‍'-എന്ന് പറഞ്ഞു കൊണ്ടാണ് പിറന്നാള്‍ ആഘോഷ വിശേഷങ്ങള്‍ നടി പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by M. (@mamitha_baiju)

അടുത്തിടെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത രജീഷ വിജയന്‍ ചിത്രം 'ഖോ ഖോ' ആണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈം, സൈന പ്ലേ, സിംപളി സൗത്ത്, ഫില്‍മി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലും സിനിമ ലഭ്യമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രോ ഡാഡി എങ്ങനെയുള്ള സിനിമയായിരിക്കും ? മറുപടി നല്‍കി പൃഥ്വിരാജ്