ദുല്‍ഖര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ! അച്ഛന്റെയും മകന്റെയും പടം ഒരുമിച്ച്, സിനിമ ഏതെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 21 ഫെബ്രുവരി 2022 (09:09 IST)
അച്ഛന്റെ ചിത്രത്തിനായി മകന്‍ ദുല്‍ഖര്‍ സല്‍മാനും കാത്തിരിക്കുകയാണ്. ബിഗ് ബി റിലീസ് ചെയ്ത് 15 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്മ പര്‍വം' കാണാനായി താനും കാത്തിരിക്കുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മഴ നനഞ്ഞ് നില്‍ക്കുന്ന മെഗാസ്റ്റാറിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. അത് പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നതിനെ കുറിച്ച് പറഞ്ഞത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

ചിത്രത്തിന്റെ ടീസറും പിന്നാലെ പുറത്തുവന്ന പാട്ടും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായര്‍, മാല പാര്‍വതി, കോട്ടയം രമേശ്, പോളി വല്‍സന്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വവും കോറിയോ?ഗ്രാഫര്‍ ബൃന്ദ മാസ്റ്ററുടെ തമിഴ് ചിത്രമായ ഹേ സിനാമികയും മാര്‍ച്ച് 3ന് പ്രദര്‍ശനത്തിനെത്തുന്നു. ദുല്‍ഖര്‍ ആണ് നായകന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments