Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്തമാസം മമ്മൂട്ടിക്ക് 2 റിലീസ്, തിയേറ്ററിലും മറ്റൊന്ന് ഒ.ടി.ടിയിലും

മമ്മൂട്ടി
സിബിഐ അഞ്ചാം ഭാഗത്തിന് ശേഷം മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് പുഴു.മെയ് 13നാണ് റിലീസ്.സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ പാര്‍വതി ആണ് നായിക.
 മലയാളക്കര കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'സിബിഐ 5 ദി ബ്രെയിനി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് സിനിമ പ്രദര്‍ശനത്തിനെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നസ്രിയയുടെ 'ആഹാ സുന്ദര', റൊമാന്റിക് നായകനായി നാനി,ടീസര്‍