Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

ദേശീയ കടുവാദിനത്തിൽ ആശംസകളുമായി മമ്മൂട്ടി, വൈറൽ പോസ്റ്റ്

മമ്മൂട്ടി

Anoop k.r

, വെള്ളി, 29 ജൂലൈ 2022 (11:59 IST)
ദേശീയ കടുവാദിനത്തിൽ ആശംസകളുമായി മമ്മൂട്ടി എത്തിയപ്പോൾ ആരാധകർക്ക് പുതിയ അനുഭവമായി. സ്വന്തം ചിത്രം പങ്കുവെച്ചാണ് മെഗാസ്റ്റാറിന്റെ ആശംസ. ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ വൈറലായി.ഫോൺ ദുൽഖറിന്റെ കയ്യിലാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
 
ജൂലൈ 29നാണ് കടുവാ ദിനമായി ആചരിക്കുന്നത്.ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള അബോധം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് കടുവാദിനം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pappan movie Theatre Response |പാപ്പൻ എങ്ങനെയുണ്ട് ? ആദ്യ പ്രതികരണങ്ങൾ