Webdunia - Bharat's app for daily news and videos

Install App

'ശരീരത്തില്‍ 76 പരുക്കുണ്ട്, എന്നാലും കഷ്ടപ്പെടാന്‍ തയ്യാറാണ്'; മമ്മൂട്ടിയുടെ വാക്കുകള്‍

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ

രേണുക വേണു
ശനി, 24 ഫെബ്രുവരി 2024 (17:07 IST)
Mammootty (Turbo)

ടര്‍ബോ സിനിമയുടെ ചിത്രീകരണം ഏറെ പ്രയാസപ്പെട്ടാണ് പൂര്‍ത്തിയാക്കിയതെന്ന് നടന്‍ മമ്മൂട്ടി. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമായതിനാല്‍ പലപ്പോഴും തന്റെ ശരീരത്തില്‍ പരുക്കുകള്‍ പറ്റിയെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്ന സമയത്താണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. 
 
' ടര്‍ബോ ഷൂട്ടിങ് നടക്കുമ്പോള്‍ പലപ്പോഴായി 76 പരുക്കുകളാണ് ശരീരത്തില്‍ ഉണ്ടായത്. കാണാവുന്നതും കാണാന്‍ പാടില്ലാത്തതുമായ സ്ഥലങ്ങളില്‍ പരുക്കുണ്ട്. സിനിമാ അഭിനയം ദുര്‍ഘടം പിടിച്ചൊരു പണിയാണ്. പകലും രാത്രിയും ഇല്ലാതെ കഷ്ടപ്പെടണം. ഞാന്‍ കഷ്ടപ്പെടാന്‍ തയ്യാറെടുത്താണ് വന്നിരിക്കുന്നത്. ഇനിയും കഷ്ടപ്പെടാന്‍ തയ്യാറാണ്,' മമ്മൂട്ടി പറഞ്ഞു. 
 
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിക്കമ്പനിയാണ് നിര്‍മാണം. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം ഓണത്തിനായിരിക്കും റിലീസ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു;സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകും

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

അടുത്ത ലേഖനം
Show comments