Webdunia - Bharat's app for daily news and videos

Install App

രാജൻ സക്കറിയയോ ഇൻസ്പെക്ടർ ബൽ‌റാമോ? - കിടിലൻ മറുപടി നൽകി മമ്മൂട്ടി

പിന്നല്ല! മമ്മൂട്ടിയോടാ കളി!

Webdunia
ബുധന്‍, 20 ജൂണ്‍ 2018 (11:02 IST)
മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങളെല്ലാം ആരാധകരെ കോരിത്തരിപ്പിക്കുന്നവയാണ്. അതിൽ ഇൻസ്പെക്ടർ ബൽ‌റാം മുതൽ രാജൻ സക്കറിയ വരെയുണ്ട്. ഏറ്റവും അധികം ഫാൻസ് ഉള്ളത് ഇൻസ്പെക്ടർ ബൽ‌റാമിനും രാജൻ സക്കറിയക്കും തന്നെ. 
 
എന്നാൽ, ഇതിൽ ഏത് പൊലീസ് വേഷമായിരിക്കും മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടം?. ഇതിനുള്ള മറുപടി താരം തന്നെ നൽകുന്നുണ്ട്. നക്ഷത്രത്തിളക്കം എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു മമ്മൂട്ടി. ഏത് പൊലീസ് കഥാപാത്രത്തോടാണ് മാനസികമായി അടുപ്പം എന്നതായിരുന്നു ചോദ്യം. നല്ല കിടിലൻ മറുപടിയാണ് മെഗാസ്റ്റാർ നൽകിയത്.
 
‘ആവനാഴിയിലെ ഇൻസ്പെക്ടർ ബൽ‌റാമിനോടാണോ കസബയിലെ രാജൻ സക്കറിയയോടാണോ മാനസികമായി അടുപ്പം‘ എന്ന ചോദ്യത്തിന് ‘രണ്ട് പേരോടും ഇല്ല’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. രണ്ട് പേരും പ്രത്യേക സ്വഭാവക്കാരാണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments