‘കുഞ്ഞാലിമരയ്ക്കാർ ഗുഡ്‌വിൽ ചെയ്യും, ഒരാളുടെ സമ്മതം മാത്രം മതി’

Webdunia
ഞായര്‍, 2 ഡിസം‌ബര്‍ 2018 (15:35 IST)
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകരെ ഒരേപോലെ ആവേശത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു ഇരുവരും കുഞ്ഞാലി മരക്കാര്‍ ആവുന്നു എന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
 
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലിമരക്കാര്‍ ഷൂട്ടിംഗ് ആരംഭിച്ചതോടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ ഒരു ചര്‍ച്ചയ്ക്ക് നിര്‍മ്മാതാവ് ജോബി ജോര്‍ജ് തുടക്കമിട്ടത്. ‘ഒരാള്‍ സമ്മതിച്ചാല്‍ goodwill ചെയ്യും ഇത് ‘Kidangan Don Benny’ എന്ന പ്രൊഫൈലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ജോബിയുടെ പ്രഖ്യാപനം. 
 
അതേസമയം മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ഹൈദരാബാദില്‍ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിനായി കൂറ്റന്‍ സെറ്റുകള്‍ ഒരുങ്ങി കഴിഞ്ഞു. ഭാഗ്യമുണ്ടെങ്കിൽ കുഞ്ഞലി മരയ്ക്കാർ ആയി മോഹൻലാലിനേയും മമ്മൂട്ടിയേയും കാണാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയില്‍ നിന്ന് സോയാബീന്‍ വാങ്ങില്ലെന്ന് ചൈന; എന്നാല്‍ ചൈനയുടെ പാചക എണ്ണ വേണ്ടെന്ന് അമേരിക്ക

ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു: ലെഫ് ജനറല്‍ രാജീവ് ഘയ്

അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പതിനായിരത്തിലധികം ചെടികള്‍

ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കരൂർ ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് വിജയ്, മാസം 5000 രൂപ വീതം നൽകുമെന്ന് ടിവികെ

അടുത്ത ലേഖനം
Show comments