Webdunia - Bharat's app for daily news and videos

Install App

ഒരേ ഹോട്ടലിൽ അടുത്തടുത്ത മുറികളിലായി മോഹൻലാലും മമ്മൂട്ടിയും! - ചിത്രങ്ങൾ

ഇത് ആരാധകർക്ക് അപൂർവ്വനിമിഷം!

Webdunia
ശനി, 17 ഫെബ്രുവരി 2018 (12:07 IST)
മലയാള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് കായംകുളം കൊച്ചുണ്ണിയും മാമാങ്കവും. കൊച്ചുണ്ണിയിൽ അതിഥി വേഷത്തിൽ മോഹൻലാൽ അഭിനയിക്കുന്നുണ്ട്. ഇതിന്റെ ഷൂട്ടിംഗ് മഗലാപുരത്ത് നടന്നു കൊണ്ടി‌രിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയും മംഗലാപുരത്തുണ്ട്. 
 
മാമാങ്കത്തിന്റെ ഷൂട്ടിംഗും നടക്കുന്നത് മംഗലാപുരത്താണ്. ഒരേസമയം മോഹൻലാലും മമ്മൂട്ടിയും മംഗലാപുരത്തുള്ളത് ആരാധകർക്ക് ആവേശമാണ് സമ്മാനിക്കുന്നത്. രണ്ടു പേരും ഒരേ ഹോട്ടലില്‍ ആണ് താമസിക്കുന്നത്. ഇരുവർക്കുമൊപ്പമുള്ള അണിയറ പ്രവർത്തകരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.
 
കഴിഞ്ഞ ദിവസം ഇറങ്ങിയ കൊച്ചുണ്ണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറല്‍ ആയി മാറിയിരുന്നു. ഒരു റോമന്‍ യുദ്ധസേനാനിയുടെ വേഷം പോലെയാണ് പലരും അതിനെ ഉപമിച്ചത്. എന്നിരുന്നാലും മാമാങ്കത്തിലെ മമ്മൂക്കയുടെ ലുക്ക് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ അതും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും.



അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments