Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ ഫീൽ‌ഡിൽ നിന്നും ഔട്ടാക്കും, കളി എന്നോട് വേണ്ട: നിർമാതാവിന്റെ പ്രസ്താവന പിടിച്ചു കുലുക്കിയത് മലയാള സിനിമയെ !

ചിപ്പി പീലിപ്പോസ്
ശനി, 12 ഒക്‌ടോബര്‍ 2019 (09:59 IST)
മലയാള സിനിമയിൽ വലിയ ഒരു സൌഹൃദത്തിന്റെ ഉടമയാണ് മമ്മൂട്ടി. അത്തരത്തിലൊരു സൌഹൃദമായിരുന്നു സൂപ്പര്‍ഹിറ്റ് നിര്‍മ്മാതാവ് വര്‍ഗീസുമായി മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. ഇരുവരുടെയും സൌഹൃദം പൊളിഞ്ഞപ്പോൾ അന്ന് മാധ്യമങ്ങളെല്ലാം അത് വലിയ വാർത്ത ആക്കിയിരുന്നു. 
 
ആവനാഴിയടക്കം ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രണ്ടുപേരും പിണങ്ങി പിരിയുകയായിരുന്നു. ആ സമയത്ത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു മോഹന്‍ലാല്‍ അഭിനയിച്ച കടത്തനാടന്‍ അമ്പാടിയുടെ സെറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ നിർമാതാവിനോട് പിണക്കത്തിന്റെ കാരണം ചോദിച്ചു. 
 
‘ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ് മലയാള സിനിമയിലെ എല്ലാ താരങ്ങളുമുണ്ട്, എന്തു കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലല്ലാത്തത്‘ എന്ന ചോദ്യത്തിനു എല്ലാവരേയും ഞെട്ടിച്ച് കൊണ്ടായിരുന്നു നിർമാതാവിന്റെ മറുപടി.  ഈ ചിത്രത്തിലെന്നല്ല, ഞാനെടുക്കുന്ന ഒരു ചിത്രത്തിലും ഇനി മമ്മൂട്ടി ഉണ്ടാവുകയില്ലെന്നും മമ്മൂട്ടിയെ ഞാന്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാക്കുമെന്നാണ് സാജന്‍ പറഞ്ഞതെന്നുമാണ് അന്നത്തെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ലമെന്റില്‍ പശുക്കളെ കയറ്റണം, എല്ലാ നിയമസഭകളിലും പരിപാലന കേന്ദ്രങ്ങള്‍ വേണം, വൈകിയാല്‍ പശുക്കളുമായി പാര്‍ലമെന്റിലെത്തും!

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം: നിരവധി വീടുകള്‍ ഒലിച്ചുപോയി, 50തിലേറെ പേരെ കാണാതായി

Kerala Rain:ദുരിതമഴ, ഇരുവഴിഞ്ഞി പുഴയിൽ മലവെള്ളപാച്ചിൽ, നാല് ജില്ലകളിൽ റെഡ് അലർട്ട്

അമേരിക്കയുമായുള്ള ആണവായുധ ഉടമ്പടിയില്‍ നിന്ന് റഷ്യ പിന്മാറി

ഓണ പരീക്ഷ ഓഗസ്റ്റ് 18 മുതല്‍

അടുത്ത ലേഖനം
Show comments