Webdunia - Bharat's app for daily news and videos

Install App

'ഹാപ്പി ബർത്ത് ഡേ മമ്മൂക്ക'; അർധരാത്രി വീട്ടുപടിക്കൽ ജന്മദിനാശംസകൾ നേർന്ന് ആരാധകപ്പട; വീഡിയോ

അഭിനയത്തിന്റെ നാൽപ്പത്തിയെട്ടാം വാർഷികമാഘോഷിച്ച് ഒരു മാസമാകുമ്പോൾ ഇന്ന് മമ്മൂട്ടിക്ക് അറുപത്തിയെട്ടാം പിറന്നാൾ.

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2019 (08:29 IST)
അഭിനയത്തിന്റെ നാൽപ്പത്തിയെട്ടാം വാർഷികമാഘോഷിച്ച് ഒരു മാസമാകുമ്പോൾ ഇന്ന് മമ്മൂട്ടിക്ക് അറുപത്തിയെട്ടാം പിറന്നാൾ. അർധരാത്രി മമ്മൂട്ടിക്ക് ആശംസകൾ നേരാൻ നൂറുകണക്കിന് ആരാധകർ കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി.

ഗാനഗന്ധർവർ എന്ന പുതിയ സിനിമയുടെ ട്രെയിലറും അർധരാത്രി തന്നെ പുറത്തിറങ്ങി. അർധരാത്രി വീടിനു മുൻപിൽ തടിച്ചുകൂടിയ ആരാധകരെ അദ്ദേഹം പുറത്തിറങ്ങി അഭിവാദ്യം ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ

പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments