Webdunia - Bharat's app for daily news and videos

Install App

എന്റെ ബോസിന് നന്ദി!; മമ്മൂട്ടിക്ക് മുത്തം നൽകി 'ഷൈലോക്കി'ന്റെ വിജയം ആഘോഷിച്ച് അജയ് വാസുദേവ്

ദി പ്രീസ്റ്റ് എന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു മമ്മൂക്കയുടെ കവിളിൽ അജയ് വാസുദേവ് മുത്തമിട്ടത്.

റെയ്‌നാ തോമസ്
വെള്ളി, 24 ജനുവരി 2020 (08:48 IST)
ഇത്ര വലിയ വിജയം ആക്കി തീർത്ത പ്രേക്ഷകർക്ക്, സഹപ്രവർത്തകർക്ക്,അനീഷ്, ബിബിൻ, ജോബി ചേട്ടന് പിന്നെ എന്‍റെ #BOSS ന് എല്ലാവർക്കും നന്ദി', സംവിധായകൻ അജയ് വാസുദേവ് മമ്മൂട്ടിക്ക് മുത്തം നൽകുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്. ദി പ്രീസ്റ്റ് എന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു മമ്മൂക്കയുടെ കവിളിൽ അജയ് വാസുദേവ് മുത്തമിട്ടത്. 
 
ലൊക്കേഷനിലേക്ക് കേക്കുമായിട്ടായിരുന്നു ഷൈലോക്ക് സിനിമയുടെ അണിയറപ്രവർത്തകർ എത്തിയത്. കേക്ക് മുറിക്കാൻ മമ്മൂക്കായെ ക്ഷണിച്ചുകൊണ്ടായിരുന്നു അജയ് ബോസിന് സ്നേഹ ചുംബനം നൽകിയത്. അജയ് വാസുദേവിന്റെ പിറന്നാൾ ആഘോഷവും കൂടിയായിരുന്നു ചടങ്ങ്.
 
മമ്മൂട്ടിയെ നായകനാക്കി അജയ് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ഒരുക്കിയിട്ടുള്ളത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments