Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്കാണോ ജഗതിക്കാണോ പ്രായം കൂടുതല്‍? സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസം അറിയാം

1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം

webdunia
വ്യാഴം, 5 ജനുവരി 2023 (11:12 IST)
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണ് ഇന്ന്. 1951 ജനുവരി അഞ്ചിനാണ് ജഗതിയുടെ ജനനം. തന്റെ 72-ാം ജന്മദിനമാണ് ജഗതി ഇന്ന് ആഘോഷിക്കുന്നത്. 
 
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജഗതിയും തമ്മില്‍ പ്രായത്തില്‍ അത്ര വലിയ വ്യത്യാസമൊന്നും ഇല്ല. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. അതായത് ജഗതിയേക്കാള്‍ വെറും എട്ട് മാസങ്ങള്‍ക്ക് ഇളയതാണ് മമ്മൂട്ടി. 
 
എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല. 1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. മമ്മൂട്ടി, ജഗതി എന്നിവരേക്കാള്‍ ഒന്‍പത് വയസ് കുറവാണ് മോഹന്‍ലാലിന്.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപകടത്തിനു കാരണം കാര്‍ ഡിവൈഡറില്‍ തട്ടിയത്, മരണത്തോട് മല്ലടിക്കുന്നത് നടന്‍ ജഗതിയാണെന്ന് ഉണ്ണികൃഷ്ണന്‍ അറിഞ്ഞത് ആശുപത്രിയില്‍ എത്തിച്ച ശേഷം; അന്ന് രാത്രി സംഭവിച്ചത്