Mammootty - Naslen: ഖാലിദ് റഹ്‌മാന്‍ ചിത്രം മമ്മൂട്ടി കമ്പനി നിര്‍മിക്കും; മമ്മൂട്ടിക്കൊപ്പം നസ്ലനും പ്രധാന വേഷത്തില്‍

കഥ കേട്ട ശേഷം മമ്മൂട്ടിയും നസ്ലനും ഡേറ്റ് നല്‍കിയെന്നാണ് മോളിവുഡുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

രേണുക വേണു
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (09:10 IST)
Mammootty and Naslen

Mammootty - Naslen: മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ നസ്ലനും പ്രധാന വേഷത്തില്‍. മമ്മൂട്ടി കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുക. 
 
കഥ കേട്ട ശേഷം മമ്മൂട്ടിയും നസ്ലനും ഡേറ്റ് നല്‍കിയെന്നാണ് മോളിവുഡുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ ഴോണറില്‍ ആയിരിക്കും ചിത്രം ഒരുക്കുക. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കു ശേഷമായിരിക്കും ഖാലിദ് റഹ്‌മാന്‍ ചിത്രത്തിലേക്ക് മമ്മൂട്ടി കടക്കുക. 
 
ഖാലിദ് റഹ്‌മാന്‍ ചിത്രത്തിലേക്ക് മമ്മൂട്ടിയാണ് നസ്ലനെ സജസ്റ്റ് ചെയ്തതെന്നാണ് വിവരം. കഥ കേട്ട ശേഷം നിര്‍മാണം ഏറ്റെടുക്കാന്‍ മമ്മൂട്ടി കമ്പനി തയ്യാറാകുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം മമ്മൂട്ടി കൊച്ചിയില്‍ എത്തിയ ശേഷമായിരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു; ഞെട്ടലിൽ ആരാധകർ

അടുത്ത ലേഖനം
Show comments