Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ കൂടെ പ്രധാന വേഷത്തില്‍ നടന്‍ വിനീതും, രഞ്ജിത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

മമ്മൂട്ടിയുടെ കൂടെ പ്രധാന വേഷത്തില്‍ നടന്‍ വിനീതും, രഞ്ജിത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 23 ഓഗസ്റ്റ് 2022 (10:24 IST)
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നടന്‍ വിനീതും അഭിനയിക്കുന്നു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രം കാണാം.
പുഴു സിനിമയിലൂടെ ശ്രദ്ധേയനായ കുട്ടിതാരം വസുദേവ് മമ്മൂട്ടിയുടെ കൂടെ വീണ്ടും അഭിനയിക്കാനായി സന്തോഷത്തിലാണ്. പാലക്കാട്ട് നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ വസുദേവ് പങ്കുവെച്ചിട്ടുണ്ട്.എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയാണ് സിനിമയാക്കുന്നത്.നേരത്തെ ചിത്രീകരിക്കുന്നതിന്റെ ഭാഗമായി മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KICHU (@vasudev_sajeesh)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീരിയല്‍ താരത്തിന്റെ മകള്‍, രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ നടിയെ നിങ്ങള്‍ക്കറിയാം !