Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇങ്ങേരെ കൊണ്ട് തോറ്റു! യൂത്തന്മാർ മാറിനിൽക്കും, സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങൾ

Mammootty Mammootty photoshoot Mammootty photos Mammootty films Mammootty news Mammootty

കെ ആര്‍ അനൂപ്

, വെള്ളി, 4 ഓഗസ്റ്റ് 2023 (09:10 IST)
മമ്മൂട്ടിയുടെ അഭിനയം മാത്രമല്ല ആരാധകർക്ക് ഇഷ്ടം, അദ്ദേഹത്തിൻറെ ഡ്രസ്സിംഗ് സ്‌റ്റൈൽ യൂത്തന്മാർ പോലും മാതൃകയാക്കാറുണ്ട്.  
 
കറുത്ത ഫുൾ സ്ലീവ് ഷർട്ടിനൊപ്പം ആഷ് കളർ പാൻറും ധരിച്ചാണ് മമ്മൂട്ടിയെ കാണാനായത്. കൂൾ ലുക്കിലുള്ള നടന്റെ ചിത്രങ്ങൾ വൈറലായി മാറിക്കഴിഞ്ഞു.
ഷാനി ഷാക്കിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദുൽഖറിന്റെ സുഹൃത്തും നടനും ഫോട്ടോഗ്രാഫറും കൂടിയാണ് ഇദ്ദേഹം.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിങ്കില്‍ മനംകവര്‍ന്ന് തന്‍വി; എന്തൊരഴക് എന്ന് ആരാധകര്‍