Webdunia - Bharat's app for daily news and videos

Install App

തുടക്കം ഗംഭീരമാക്കി മമ്മൂക്ക, ഇനി രാജയായി വിസ്‌മയിപ്പിക്കും!

Webdunia
ചൊവ്വ, 12 ഫെബ്രുവരി 2019 (15:19 IST)
ഈ വർഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് പേരൻപ്. പ്രേക്ഷകരുടെ കണ്ണും മനസ്സും നിറച്ച് ചിത്രം ഇപ്പോഴും തിയേറ്ററുകൾ കീഴടക്കുകയാണ്. റാമിന്റെ സംവിധാനവും മമ്മൂട്ടിയുടേയും സാധനയുടേയും അഭിനയവും പ്രേക്ഷകർക്ക് സമ്മാനിച്ചത് തികച്ചും വ്യത്യസ്‌തമായൊരു അനുഭവം തന്നെയായിരുന്നു.
 
ഇനി 'യാത്ര', പേരൻപ് തമിഴ് ആണെങ്കിൽ യാത്ര തെലുങ്ക് ആണ് എന്നതും പ്രത്യേകത നൽകുന്നു. രാഷ്‌ട്രീയ നേതാവായ വൈ എസ് ആറിന്റെ പദയാത്രയുമായി ബന്ധപ്പെട്ട ചിത്രം തെലുങ്ക് ജനതയും നെഞ്ചേറ്റിക്കഴിഞ്ഞു. ഈ രണ്ട് ചിത്രങ്ങളും ബോക്‌സോഫീസ് കീഴടക്കിക്കൊണ്ടിരിക്കുകയാണ്.
 
ഇനി മലയാളത്തിലേക്ക് വരാം. തമിഴും തെലുങ്കും കഴിഞ്ഞ് മമ്മൂട്ടിയുടെ ഈ വർഷത്തെ മലയാളത്തിലെ ആദ്യ റിലീസ് മധുരരാജയാണ്. ചിത്രത്തിനായുടെ കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ഈ മൂന്ന് ചിത്രങ്ങളിലും മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്‌തമാണ്.
 
നിസ്സഹയനായ ഒരു അച്ഛന്റെ റോളിൽ പേരൻപിലെത്തിയ മമ്മൂട്ടി ശക്തനായ രാഷ്‌ട്രീയ നേതാവായി യാത്രയിലെത്തി. ഇനി വരാനിരിക്കുന്നത് മധുരരാജയാണ്. അമുദവനിൽ നിന്ന് രാജശേഖര റെഡ്ഡിയിലേക്കുള്ള പരകായ പ്രവേശത്തിന് പിന്നാലെ മധുരരാജയിലെ കഥാപാത്രത്തേക്കൂടി കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments