Webdunia - Bharat's app for daily news and videos

Install App

'ഇത് മൂന്നാമത്തെ ശ്രമമാണ്, പറന്ന കിളിയെ കൂട്ടിലാക്കും'; ആരാധകന് ആശംസയുമായി പൃഥ്വിരാജ്

Webdunia
ചൊവ്വ, 12 ഫെബ്രുവരി 2019 (13:49 IST)
പൃഥ്വിരാജിനെ നായകനാക്കി ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 'നയന്‍' മികച്ച പ്രേക്ഷകപ്രതികരണം നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം ഒരു സയന്റിഫിക് ഹൊറര്‍ ത്രില്ലറാണ്. ചിത്രം കണ്ട് കിളിപോയെന്ന് പറഞ്ഞ ആരാധകന് മറുപടിയുമായി പൃഥിരാജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
 
ഒരു പ്രാവശ്യം കൂടി സിനിമ കണ്ടാല്‍ പോയ കിളി തിരിച്ചു വരുമെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഇപ്പോഴിതാ രണ്ടാമത് കണ്ടിട്ടും തിരിച്ചു വരാത്ത കിളിയെ പിടിച്ചു കൂട്ടിലിടാന്‍ മൂന്നാമതും സിനിമ കാണാന്‍ ഇറങ്ങിത്തിരിച്ച ഒരു ആരാധകന്റെ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്.
 
പറന്ന കിളിയെ തിരിച്ചു വിളിക്കാന്‍ പോയതാ.കിളി പിന്നെയും പറന്നു.. ഇത് മൂന്നാമത്തെ ശ്രമം ആണ് പറന്ന കിളിയെ ഇനി പിടിച്ചു കൂട്ടിലാക്കും എന്നാണ് ആരാധകന്‍ ട്വീറ്റ് ചെയ്തത്. തന്റെ ഉപദേശം കേട്ട് വീണ്ടും സിനിമ കാണാന്‍ പോയ ആരാധകന് എല്ലാ വിധ ആശംസകളും നല്‍കി പൃഥ്വി ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

India- Pakistan: സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ, പാകിസ്ഥാൻ പ്രളയഭീതിയിൽ

കെ സുധാകരന്‍ പുറത്ത്, സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡന്റ്, അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments