Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ മരയ്‌ക്കാർ സിനിമയാകും, അപ്പോൾ മോഹൻലാൽ പറഞ്ഞത് സത്യമല്ലേ?

മമ്മൂട്ടിയുടെ മരയ്‌ക്കാർ സിനിമയാകും, അപ്പോൾ മോഹൻലാൽ പറഞ്ഞത് സത്യമല്ലേ?

Webdunia
ശനി, 5 ജനുവരി 2019 (12:41 IST)
കുഞ്ഞാലി മരയ്‌ക്കാർ നാലാമന്റെ കഥയുമായി മോഹൻലാലും മമ്മൂട്ടിയും എത്തുന്നു എന്നുള്ള വാർത്തകളാണ് കുറച്ച് നാളുകളായി സിനിമാലോകത്ത് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞിടെ നടന്ന ഒരു അഭിമുഖത്തിൽ മോഹൻലാൽ സൂചിപ്പിച്ചത് മമ്മൂട്ടിയുടെ മരയ്‌ക്കാർ നടക്കില്ല എന്നാണ്.
 
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ ഉപേക്ഷിച്ചിട്ടില്ല എന്നാണ്. നിർമ്മാതാവ് ഷാജി നടേശന്റേ പേരിൽ പ്രചരിക്കുന്ന വാട്സാപ്പ് സ്ക്രീൻ ഷോട്ടുകളിൽ മോഹൻലാൽ പറഞ്ഞതല്ല സത്യം എന്നാണ് ഷാജി നടേശൻ പറയുന്നത്. 
 
ഇതോടെ കുഞ്ഞാലിമരക്കാർ വീണ്ടും വിവാദത്തിലേക്ക് കടക്കുകയാണ്.  മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മറയ്ക്കറിന്റെയും പ്രിയൻദര്ശന്റെ കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും ഒരേ സമയത്താണ് പ്രഖ്യാപിച്ചത്. എന്നാൽ ഒരേ വിഷയം സിനിമയാകുന്നതിനോട് എതിർപ്പുകൾ വന്നതോടെ സന്തോഷ് ശിവന് എട്ടു മാസം സമയം പ്രിയദർശൻ നൽകുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments