Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂത്തിനെ വെല്ലുന്ന ഫാഷന്‍ അപ്‌ഡേഷന്‍, മമ്മൂട്ടിയുടെ പുതിയ ഷര്‍ട്ടും വൈറല്‍

Mammootty മമ്മൂട്ടി  Mammootty's new shirt

കെ ആര്‍ അനൂപ്

, വ്യാഴം, 23 നവം‌ബര്‍ 2023 (12:05 IST)
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച കാതല്‍ എന്ന ചിത്രത്തിന്റെ ആദ്യ പകുതിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി വിജയങ്ങള്‍ മാത്രം സമ്മാനിക്കുന്ന നടന്റെ ഫോട്ടോഷൂട്ടുകളും പൊതുപരിപാടികളിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.  
യുവാക്കളെ ആകര്‍ഷിക്കുന്ന ഫാഷന്‍ അപ്‌ഡേഷന്‍ മമ്മൂട്ടിക്കുണ്ട്.കാതല്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനെത്തിയ മമ്മൂട്ടിയുടെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയ കോമിക് സ്ട്രിപ് മള്‍ട്ടികളര്‍ പ്രിന്റഡ് ഓവര്‍സൈസ്ഡ് ഷര്‍ട്ട് ധരിച്ചാണ് മമ്മൂട്ടിയെ പരിപാടികളില്‍ കാണാനായത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല,കാരണം ആ പ്രണയതകര്‍ച്ച, തുറന്നുപറഞ്ഞ് നടി നന്ദിനി