Webdunia - Bharat's app for daily news and videos

Install App

ചിലതെല്ലാം പഠിപ്പിക്കാനും ഓര്‍മിപ്പിക്കാനും സഖാവ് അലക്സ് വരുന്നു!

സഖാവ് അലക്സിന് പരോള്‍ കിട്ടാന്‍ ഇനി വെറും ആറ് ദിവസം!

Webdunia
ഞായര്‍, 25 മാര്‍ച്ച് 2018 (14:28 IST)
ഈ വര്‍ഷം മമ്മൂട്ടി നായകനായി അഭിനയിച്ച സ്ട്രീറ്റ് ലൈറ്റ്‌സ് പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ പോയി. മലയാള സിനിമയില്‍ അടുത്തിടെയായി കുടുംബ ചിത്രങ്ങള്‍ ഇറങ്ങാറില്ല. കുടുംബങ്ങള്‍ക്ക് ഒരുപോലെ കാണാന്‍ കഴിയുന്ന സിനിമകളുണ്ടെങ്കിലും കുടുംബത്തിന്റെ കഥ പറയുന്ന ചിത്രങ്ങള്‍ കുറയുകയാണ്. ഇത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാക്കുകളാണ്. 
 
എന്നാല്‍ ഇപ്പോഴിതാ, നൂറ് ശതമാനം വിജയം ഉറപ്പ് നല്‍കി ഒരു സിനിമ വരുന്നുണ്ട്. ശരത് സന്ദിത് സംവിധാനം ചെയ്ത മമ്മൂട്ടി നായകനാവുന്ന പരോള്‍ ഒരേസമയം, ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ആസ്വസിക്കാന്‍ കഴിയുന്ന ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. കാരണം, ഇത് ഒരു സാമൂഹിക കുടുംബചിത്രമാണ്. ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ്. 
 
സ്നേഹബന്ധങ്ങള്‍ക്ക് വേണ്ടി ജയിലഴിക്കുള്ളിലാകുന്ന, സ്വന്തം ജീവിതം വിധിക്ക് വിട്ട് കൊടുത്ത സഖാവ് അലക്സ് മാര്‍ച്ച് 31ന് പരോളിനിറങ്ങുകയാണ്. ചിത്രത്തിന്റെ തിരക്കഥാക്രത്തിന്റെ തന്നെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ ‘പരോള്‍ ഒരു തേനാണ്, കുടുംബപ്രേക്ഷകര്‍ തേനീച്ചയെ പോലെ സിനിമ കാണാന്‍ പറന്നു വരും‘.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments