Webdunia - Bharat's app for daily news and videos

Install App

ആദ്യദിനം വാരിയത് കോടികൾ, 9 ദിവസം കൊണ്ട് 20 കോടി കടന്ന് ഉണ്ട! - 2019 ൽ ഇത് മമ്മൂട്ടിയുടെ നാലാമത്തെ സൂപ്പർഹിറ്റ്

Webdunia
ഞായര്‍, 23 ജൂണ്‍ 2019 (14:01 IST)
കരിയറിലെ ആദ്യ നൂറ് കോടി ചിത്രം സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകരെയും ഞെട്ടിച്ച വര്‍ഷമാണിത്. മധുരരാജയ്ക്ക് പിന്നാലെ ഉണ്ടയും ബോക്സോഫീസിൽ കുതിക്കുകയാണ്. റിലീസ് ദിനം തന്നെ ചിത്രം അത്യാവശ്യം നല്ല കളക്ഷൻ നേടിയെന്നായിരുന്നു റിപ്പോർട്ട്.
 
ഇന്ന് പലയിടങ്ങളിലും ഹൗസ്ഫുള്‍ ഷോ അടക്കം കിട്ടിയതോടെ ഉണ്ട ബ്ലോക്ക്ബസ്റ്റര്‍ മൂവിയായി മാറിയിരിക്കുകയാണ്. റിലീസിനെത്തി ഒന്‍പത് ദിവസങ്ങള്‍ കഴിയുമ്പോള്‍ തിരുവനന്തപുരം പ്ലെക്‌സില്‍ നിന്ന് മാത്രമായി 42 ലക്ഷമാണ് സിനിമ നേടിയത്. 
 
അതേസമയം, 9 ദിവസങ്ങൾക്കുള്ളിൽ 20 കോടിയും കടന്ന് കുതിക്കുകയാണ് ഖാലിദ് റഹ്മാന്റെ ഈ കൊച്ചു ചിത്രമെന്നാണ് റിപ്പോർട്ട്. ഇങ്ങനെയെങ്കിൽ 30 ദിവസത്തിനുള്ളിൽ ചിത്രം 50 കോടി കടക്കുമെന്ന് ഉറപ്പാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

സ്‌കൂളിലെ ഡെസ്‌ക്കില്‍ നിന്ന് സൂക്ഷ്മജീവികളുടെ കടിയേറ്റു; പട്ടണക്കാട് സ്‌കൂളിലെ 30 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തലയോട്ടിക്ക് പൊട്ടൽ, മൂക്കിൻ്റെ പാലം തകർന്നു, തൃശൂരിൽ ഇൻസ്റ്റഗ്രാം പോസ്റ്റിൻ്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ

കൊട്ടാരക്കരയില്‍ ബസ് കാത്തുനിന്നവര്‍ക്ക് നേരെ മിനിവാന്‍ പാഞ്ഞു കയറി; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ജീവിക്കണമെന്നുണ്ടായിരുന്നെങ്കിലും സമാധാനമില്ല: ജീവനൊടുക്കിയ ജിസ്‌നയുടെ ആത്മഹത്യ കുറിപ്പ്

അടുത്ത ലേഖനം
Show comments