Webdunia - Bharat's app for daily news and videos

Install App

വാക്കുകൾ നിശ്ചലമാകുമ്പോൾ ഈ കണ്ണുകൾ സംസാരിക്കും! റാമിനെ നിരാശപ്പെടുത്താതെ മമ്മൂട്ടി!

വാക്കുകൾ നിശ്ചലമാകുമ്പോൾ ഈ കണ്ണുകൾ സംസാരിക്കും! റാമിനെ നിരാശപ്പെടുത്താതെ മമ്മൂട്ടി!

Webdunia
ചൊവ്വ, 24 ജൂലൈ 2018 (11:27 IST)
ലോകമെങ്ങുമുള്ള സിനിമാ പ്രേമികൾ കാത്തിരിക്കുന്നത് പേരൻപിന്റെ റിലീസിന് വേണ്ടിയാണ്. മെഗാസ്‌റ്റാറിന്റെ അഭിനയ മികവുകൊണ്ടുതന്നെ റിലീസിന് മുമ്പേ തരംഗമായിരിക്കുകയാണ് ചിത്രം. മമ്മൂട്ടി എന്ന താരത്തിന് മാത്രമേ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു സംവിധായകനായ റാമിന്റെ നിലപാട്. വർഷങ്ങളായി മമ്മൂട്ടിയുടെ ഡേറ്റിന് വേണ്ടി കാത്തിരുന്നതും അതിന് തന്നെയായിരുന്നു.
 
അമുദവന്‍ എന്ന ടാസ്‌കി ഡ്രൈവറായി മമ്മൂട്ടിയെത്തിയപ്പോള്‍ സാധനയാണ് മകളായ പാപ്പയായി എത്തിയത്. ആദ്യ ടീസറിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ടീസറിനെ ഏറ്റെടുത്ത് ട്രോളര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.
 
മമ്മൂട്ടിയുടെയും സാധനയുടെയും അഭിനയ മികവിൽ ട്രോളൻ‌മാർ പോലും നെഗറ്റീവ് ട്രോൾ ഇടാൻ മറന്നു എന്നുതന്നെ പറയാം. ടീസർ കണ്ടിട്ട് ഇങ്ങനെയെങ്കിൽ സിനിമയുടെ റിലീസിന് ശേഷം എന്തായിരിക്കും എന്നതാണ് എല്ലാവരുടേയും സംശയം. മമ്മൂട്ടിയുടെ കരിയറിലെ അടുത്ത ഹിറ്റിലേക്കുള്ള വഴിയാണ് ഈ ചിത്രം എന്ന് യാതൊരു സംശയവും കൂടാതെ നമുക്ക് പറയാനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Territorial Army: ഉടൻ എത്തണം, ടെറിട്ടോറിയൽ ആർമിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം, സേവനത്തിനായി എത്തുക 14 ബറ്റാലിയൻ

കൂടുതൽ നഗരങ്ങളിൽ സൈറണുകൾ, തന്ത്രപ്രധാന സ്ഥലങ്ങളിൽ ജാഗ്രത നിർദേശം, സുരക്ഷ കടുപ്പിച്ച് രാജ്യം

നിപ ബാധിച്ച യുവതി വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാറില്ല, ഒരു പഴവും കഴിച്ചിട്ടുമില്ല; ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലെ കോഴികള്‍ ചത്തു

പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാള സിനിമ സംഘം സുരക്ഷിതര്‍; മണിക്കുട്ടന്‍ അടക്കമുള്ളവര്‍ യാത്ര തിരിച്ചു

ചെനാബ് നദിയിലെ രണ്ട് ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ഇന്ത്യ

അടുത്ത ലേഖനം
Show comments