ടൊവിനോയും മം‌മ്തയും ഒന്നിക്കുന്നു, ഫൊറെൻസിക് വരുന്നു!

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (16:21 IST)
ടൊവിനോ തോമസിനു നായികയായി മം‌മ്‌ത മോഹൻ‌ദാസ്. ഫോറന്‍സിക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും. സെവന്‍ത്ത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഖില്‍ പോളും അനസ് ഖാനുമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
 
കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലത്തലൊരുങ്ങുന്ന ചിത്രത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ് ടൊവിനോയെത്തുന്നത്. സിജു മാത്യൂ നെവിസ് സെവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡ്കഷന്‍സും , രാജു മല്ല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. 
 
എടക്കാട് ബറ്റാലിയന്‍ 06, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, പള്ളിച്ചട്ടമ്പി തുടങ്ങിയവയാണ് ടൊവിനോയുടേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ernakulam - Bengaluru Vande Bharat Time: എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമം

ഇന്ത്യന്‍ റെയില്‍വേ: രാവിലെ ട്രെയിന്‍ റിസര്‍വേഷന് ആധാര്‍ നിര്‍ബന്ധമാക്കി ഐആര്‍സിടിസി

യുഎസ് സൈനിക താളത്തില്‍ സംശയാസ്പദമായ നിലയില്‍ പാക്കറ്റ്; തുറന്നു നോക്കിയപ്പോള്‍ നിരവധിപേര്‍ക്ക് ശാരീരിക അസ്വസ്ഥത

സംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്; ഇതുവരെ വിറ്റത് 26 ലക്ഷം ടിക്കറ്റുകള്‍ മാത്രം

സുപ്രീംകോടതി വിധി: കേരളത്തിലെ മുഴുവന്‍ തെരുവ് നായ്ക്കളെയും മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എംബി രാജേഷ്

അടുത്ത ലേഖനം
Show comments