മീനാക്ഷിയുടെ കുഞ്ഞനുജത്തിക്ക് ആശംസ നേർന്ന് മഞ്ജുവും? ദിലീപിനേയും കാവ്യയേയും ചോദിച്ചതേയില്ല?!

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (09:15 IST)
ഏറെ കാത്തിരുപ്പുകൾക്കൊടുവിൽ കാവ്യ മാധവന്റേയും ദിലീപിന്റേയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. മീനാക്ഷിയ്ക്ക് ഒരു കുഞ്ഞനുജത്തിയാണ് ഉണ്ടായിരിക്കുന്നത്. ദിലീപ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെയായാണ് താരകുടുംബത്തെ മഞ്ജു വാര്യര്‍ ആശംസിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. യൂട്യൂബ് ചാനലുകളിലൂടെയാണ് ഇക്കാര്യം പ്രചരിക്കുന്നത്.
 
കുടുംബത്തിലെത്തിയ കുഞ്ഞതിഥിക്ക് ആശംസ നേര്‍ന്ന് മഞ്ജു വാര്യര്‍ രംഗത്തെത്തിയെന്നാണ് റിപ്പോർട്ട്. മഞ്ജു മീനാക്ഷിയെ നേരിട്ട് വിളിച്ച് കുഞ്ഞിന്റെ വിശേഷങ്ങൾ ചോദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, കാവ്യയേക്കുറിച്ചോ ദിലീപിനെക്കുറിച്ചോ മഞ്ജു ഒന്നും ചോദിച്ചെല്ലത്രേ.
 
വിവാദമായ പല കാര്യങ്ങള്‍ അരങ്ങേറിയപ്പോഴം താരം മൗനം വെടിഞ്ഞിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം താരം മൗനത്തിലായിരുന്നു. അതിനാല്‍ത്തന്നെ ഇപ്പോള്‍ പ്രതികരിച്ചുവെന്ന കാര്യത്തില്‍ എത്ര മാത്രം വിശ്വാസ്യതയുണ്ടെന്നുള്ളത് വലിയൊരു ചോദ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

അടുത്ത ലേഖനം
Show comments