Webdunia - Bharat's app for daily news and videos

Install App

പൃഥ്വിയുടെ നായികയായി മഞ്ജു വാര്യർ?- താരം പറയുന്നത് കേൾക്കൂ

Webdunia
വ്യാഴം, 7 ഫെബ്രുവരി 2019 (18:07 IST)
പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൽ നായികയായെത്തുന്നത് മഞ്ജു വാര്യറാണ്. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തിലെത്തിയ നയൻ ഇന്ന് റിലീസ് ചെയ്‌തിരിക്കുകയാണ്.
 
'നയന്റെ' വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ പൃഥ്വി ലൈവിൽ എത്തിയപ്പോൾ ആരാധകൻ ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരെ അടുത്ത സിനിമയില്‍ നായികയാക്കണേ എന്നായിരുന്നു ആരാധകന്റെ അഭ്യർത്ഥന.
 
മഞ്ജു വാര്യരുടെ ഒപ്പം അഭിനയിക്കാന്‍ താനും ഇഷ്‌ടപ്പെടുന്നുവെന്നും വലിയ നടിയാണ് അവരെന്നും പൃഥ്വി പറയുന്നു‍. ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത് പൃഥ്വിരാജ് പറയുന്നു. മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചതും വലിയ ഭാഗ്യമാണെന്നും പൃഥ്വിരാജ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments