Webdunia - Bharat's app for daily news and videos

Install App

മഞ്‍ജു വാര്യർ തെലുങ്കിലേക്ക്, നായകൻ കിച്ച സുദീപ് ?

കെ ആർ അനൂപ്
തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (18:02 IST)
ധനുഷിന്റെ അസുരൻ എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യർ ഇതുവരെ തെലുങ്ക് ചിത്രം ചെയ്തിട്ടില്ല. അതിനുള്ള സൂചന നൽകിയിരിക്കുകയാണ് നടി. നടൻ കിച്ച സുദീപുമായി മഞ്ജു കൂടിക്കാഴ്ച നടത്തി. ഇരുവരും കണ്ടുമുട്ടിയ വിവരം മഞ്ജുവാര്യർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 
 
മഞ്ജുവിനൊപ്പം സമയം ചെലവഴിക്കാൻ ആയതിൻറെ സന്തോഷത്തിലാണ് നടനും. അതേസമയം ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണതിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമ പ്രേമികളും.
 
ലളിതം സുന്ദരം, മരക്കാർ: അറബിക്കടലിന്റെ സിംഹം, പടവെട്ട്, ജാക്ക് & ജിൽ എന്നീ മഞ്ജു വാര്യർ ചിത്രങ്ങളാണ് പുറത്തു വരാനിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments