Webdunia - Bharat's app for daily news and videos

Install App

നിനക്കറിയാം ഞാൻ നിന്നെ അത്രയധികം സ്നേഹിക്കുന്നുവെന്ന്: ഭാവനയോട് മഞ്ജു വാര്യർ

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (11:00 IST)
കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലെ പരിമളമായി സിനിമയിലേക്ക് ചുവടുകളെടുത്ത് വെച്ച നടിയാണ് ഭാവന. മലയാളികളുടെ മനസിലേക്കായിരുന്നു താരത്തിന്റെ പ്രവേശനം. ഭാവനയുടെ പിറന്നാൾ ദിനമായ ഇന്ന് താരത്തിന് ആശംസകളേകി സുഹൃത്തും നടിയുമായ മഞ്ജു വാര്യർ.
 
വളരെ രസകരമായ കുറിപ്പാണ് മഞ്ജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഒറ്റ നോട്ടത്തില്‍ വായിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകുകയില്ല. ചുരുക്കത്തില്‍ ഭാവനയെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന് മഞ്ജു പറയുകയാണ്. ഭാവനക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. 
 
ചെറിയ ഒരിടവേളയ്ക്ക് ശേഷം കന്നഡസിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം. വിവാഹത്തിന് ശേഷം ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഭാവന.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments