വീടുപണിയാണ് കരിയര്‍ മോശമാക്കിയതെന്ന് മനോജ് കെ ജയന്‍ !

ഗേളി ഇമ്മാനുവല്‍
ബുധന്‍, 10 ജൂണ്‍ 2020 (23:37 IST)
മനോജ് കെ ജയന്‍റെ നായക കഥാപാത്രങ്ങളെക്കാൾ അദ്ദേഹം ക്യാരക്ടർ റോളുകളിൽ എത്തിയ സിനിമകളാണ് ഇന്ന് ഏവരും ഓര്‍ത്തിരിക്കുന്നത്. പഴശ്ശിരാജയിലെ തലക്കൽ ചന്തുവും സർഗത്തിലെ കുട്ടൻ തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനുമൊക്കെ പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്ന മനോജ് കെ ജയൻ കഥാപാത്രങ്ങളാണ്. നായകനെന്ന നിലയിൽ മലയാള സിനിമയിൽ വേരുറപ്പിക്കാൻ കഴിയാതെ കഴിയാതെ പോയ നടനാണ് അദ്ദേഹം. ഇതിനെക്കുറിച്ച് പറയുകയാണ് മനോജ്.
 
നായകനായെത്തിയ കഥാപാത്രങ്ങൾ എൻറെ അഭിനയ ജീവിതത്തിൽ വലിയ ഉയർച്ചകൾ ഒന്നും ഉണ്ടാക്കി തന്നില്ല. ആ സമയത്തായിരുന്നു വീടു പണി തുടങ്ങിയത്. പണി പൂർത്തിയാക്കുന്നതിന് പണം ആവശ്യമായി വന്നു. എനിക്ക് സിനിമയല്ലാതെ മറ്റൊരു തൊഴിലില്ല. അങ്ങനെ ഒന്നും നോക്കാതെ സിനിമകള്‍ കമ്മിറ്റ് ചെയ്തുവെന്ന് മനോജ് പറയുന്നു.
 
മനോജ് കെ ജയന്‍ നായകനായ പല ചിത്രങ്ങളും പരാജയപ്പെട്ടെങ്കിലും ചില സിനിമകള്‍ വന്‍ ഹിറ്റുകളായിരുന്നു. പാളയം, സ്വര്‍ണകിരീടം, കുടുംബസമേതം തുടങ്ങിയവ അതില്‍ ചിലതുമാത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഭക്ഷണനിയമങ്ങള്‍ കര്‍ശനമാക്കുന്നു; ഭക്ഷണശാലകള്‍ നടത്താന്‍ കുടുംബശ്രീയും കോഫി ഹൗസും

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments