Webdunia - Bharat's app for daily news and videos

Install App

Bigg Boss Season 5 കളറിന്റെ പേരില്‍ പലരും ഒറ്റപ്പെടുത്തി, ഷോയ്ക്ക് അകത്ത് ഒന്നും പറഞ്ഞില്ല, കാരണം വെളിപ്പെടുത്തി ഗോപിക

കെ ആര്‍ അനൂപ്
ബുധന്‍, 26 ഏപ്രില്‍ 2023 (09:15 IST)
പ്രേക്ഷക പ്രതിനിധിയായി ബിഗ് ബോസ് അഞ്ചിലേക്ക് എത്തിയ ഗോപിക ഗോപി പുറത്തിറങ്ങിയശേഷം താരമാണ്. ബിഗ് ബോസ് വീട്ടില്‍ തന്നെ നിറത്തിന്റെ പേരില്‍ പലരും ഒറ്റപ്പെടുത്തി എന്ന് നടി പറഞ്ഞു.
എന്നാല്‍ ഷോയ്ക്ക് അകത്ത് ഇത് ഗോപിക പറയാതിരുന്നതിനും ഒരു കാരണമുണ്ട്. കളറിന്റെ പേരില്‍ പലരും ഒറ്റപ്പെടുത്തിയപ്പോള്‍ അത് പറയാതിരുന്നത് താനത് ഗെയിമിന് വേണ്ടി ഉപയോഗിച്ചുവെന്ന് പറയാതിരിക്കാന്‍ വേണ്ടിയാണെന്നാണ് ഗോപിക പറയുന്നത്. ഷിജു പറഞ്ഞപ്പോള്‍ പ്രതികരിക്കാതിരുന്നതും അതുകൊണ്ടാണെന്ന് താരം പറഞ്ഞു.
 കറുത്തതാണെങ്കിലും ശാരദാമ്മയെ പോലെയുണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ ശാരദാമ്മയെ പോലെ എന്ന് പറഞ്ഞാല്‍ പോരെ എന്നാണ് ഗോപിക പറയുന്നത്.
 
ചില വസ്ത്രങ്ങള്‍ ഇടുവാന്‍ തുടങ്ങുമ്പോള്‍ തന്നെ തന്നോട് അത് ചേരില്ലെന്ന് പറയും അതൊക്കെ പുറത്ത് വന്നിട്ടുണ്ടോ എന്നറിയില്ലെന്നും ഗോപിക പറഞ്ഞു. അതിന്റെ പിറ്റേദിവസമാണ് ചില ടാസ്‌കുകള്‍ ചെയ്യുമ്പോള്‍ ഗോപികയ്ക്ക് അപകര്‍ഷതാബോധമാണെന്ന് പറയുന്നത്. അത് കേട്ടതും ഞാന്‍ ബ്ലാങ്കായി. പിന്നെ ഗോപിക ചോദിക്കുന്നത് ഇത്രയും വലിയ ആളുകള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ പറയാന്‍ സാധിക്കുന്നത് എന്നാണ്.പിന്നെ ആ വാക്ക് മാറ്റി ഞങ്ങളതല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞാല്‍ ഞാന്‍ പെട്ടെന്ന് ഓക്കെയാകില്ലെന്നും ഗോപിക പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

അടുത്ത ലേഖനം
Show comments