Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിങ്കില്‍ തിളങ്ങി ഗോപിക രമേഷ്, പുതിയ ചിത്രങ്ങളുമായി നടി

പിങ്കില്‍ തിളങ്ങി ഗോപിക രമേഷ്, പുതിയ ചിത്രങ്ങളുമായി നടി

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ഏപ്രില്‍ 2023 (15:03 IST)
മോഡലിംഗ് രംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നടി ഗോപിക രമേശ്.തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കൊച്ചു സുന്ദരി നിരവധി ഫോട്ടോഷൂട്ടുകളിലൂടെ തന്നെ സ്വപ്നങ്ങളിലേക്ക് യാത്ര തുടരുകയാണ്.
 
ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി.
 
2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെ ഗോപിക അവതരിപ്പിച്ചു. വാങ്ക് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
 
 
2000 ജൂലൈ 5 -ന് ജനിച്ച ഗോപിക കൊച്ചി സ്വദേശിയാണ്.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മംമ്തയും പ്രിയ വാര്യരും,'ലൈവ്' ലെ ആദ്യ ഗാനം കണ്ടോ ?