Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫഹദിന്റെ മികച്ച പ്രകടനം,'മലയന്‍കുഞ്ഞ്' തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമ: മാരി സെല്‍വരാജ്

Mari Selvaraj Fahadh Faasil 'Malayankunju'

കെ ആര്‍ അനൂപ്

, ചൊവ്വ, 26 ജൂലൈ 2022 (15:05 IST)
'വിക്രം', 'പുഷ്പ', 'മലയന്‍കുഞ്ഞ്' തുടങ്ങി മൂന്ന് ഭാഷകളിലും ഫഹദ് ഫാസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ജൂണ്‍ 22ന് പ്രദര്‍ശനത്തിന് മലയന്‍കുഞ്ഞിലെ ഫഹദിന്റെ പ്രകടനത്തിനെ പ്രശംസിച്ച് സംവിധായകന്‍ മാരി സല്‍വരാജ്.
 
തീയറ്റര്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണെന്നും റിയലിസ്റ്റിക് മേക്കിംഗ് സാധ്യമാക്കിയ സാങ്കേതിക പ്രവര്‍ത്തകരെയും അദ്ദേഹം പ്രശംസിച്ചു. ഫഹദിന്റെ മികച്ച പ്രകടനം ആയിരുന്നു. എ ആര്‍ റഹ്‌മാന്റെ സംഗീതവും മാരി സല്‍വരാജിന് ഇഷ്ടമായി. 
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമനന്‍' എന്ന തമിഴ് ചിത്രത്തിലാണ് ഫഹദ് ഫാസില്‍ നിലവില്‍ അഭിനയിക്കുന്നത്.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആക്ഷരം തെറ്റാതെ അതിനെ വിളിക്കാം ശുദ്ധസംഗീതം എന്ന്'; നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ്