Select Your Language

Notifications

webdunia
webdunia
webdunia
webdunia

making video|പൊന്നിയിന്‍ സെല്‍വനിലെ ആദ്യ ഗാനം, മേക്കിങ് വീഡിയോയുമായി എ.ആര്‍ റഹ്‌മാന്‍

Ponniyin Selvan  AR Rahman making video

കെ ആര്‍ അനൂപ്

, ചൊവ്വ, 26 ജൂലൈ 2022 (14:56 IST)
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ ആദ്യ ഗാനം വരുന്നു.എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന പാട്ടിന്റെ മേക്കിങ് വീഡിയോ പുറത്ത്.
 
ഡ്രംസ് ശിവയ്ക്കൊപ്പമുള്ള ഗാനത്തിന്റെ മേക്കിംഗ് വീഡിയോ എആര്‍ റഹ്‌മാന്‍ പുറത്തിറക്കി, വേറിട്ടൊരു ഗാനം തന്നെയാകും വരാനിരിക്കുന്നത്.ജൂലൈ 28 ന് പാട്ട് പുറത്തുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
'പൊന്നിയിന്‍ സെല്‍വന്‍' ആദ്യ ഭാഗം സെപ്റ്റംബര്‍ 30 ന് അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണുകള്‍ നിറഞ്ഞൊഴുകി, മകളെക്കുറിച്ച് സുരേഷ് ഗോപി