Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മാമന്നന്‍' ഇനി വൈകില്ല, ആ പ്രഖ്യാപനത്തിനായി കാതോര്‍ത്ത് ആരാധകര്‍

'മാമന്നന്‍' ഇനി വൈകില്ല, ആ പ്രഖ്യാപനത്തിനായി കാതോര്‍ത്ത് ആരാധകര്‍

കെ ആര്‍ അനൂപ്

, ബുധന്‍, 31 മെയ് 2023 (11:04 IST)
മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'മാമന്നന്‍' വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ഉദയനിധി സ്റ്റലിനൊപ്പം വടിവേലുവും ഫഹദും കീര്‍ത്തി സുരേഷും ഒന്നിക്കുന്നത് തന്നെയാണ് ഇതിന് പിന്നിലെ കാരണവും. ഫസ്റ്റ് ലുക്കിന് പിന്നാലെ ആ വലിയ പ്രഖ്യാപനവും എത്തിക്കഴിഞ്ഞു.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉടനെ സിനിമയിലേക്ക് ഇല്ല,കാരണം ഇതാണ്, മൈഥിലി വിശേഷങ്ങള്‍ പങ്കുവെക്കുന്നു