Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോനം വിവാഹിതയായി

വാർത്ത സിനിമ സോനം കപൂർ വിവാഹം News Cinema Sonam Kapoor marriage
, ചൊവ്വ, 8 മെയ് 2018 (18:55 IST)
ബോളിവുഡ് നടി സോനം കപൂർ വിവാഹിതയായി ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരൻ ഇരുവരും തമ്മിലുള്ള പ്രണയം മുൻപ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 
 
webdunia

 
ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്കായിരുന്നു വിവാഹം. സോനം കപൂറിന്റെ മാതൃസഹോദരി കവിത സിങിന്റെ ബാന്ദ്രയിലെ ഹെറിറ്റേജ് ബംഗ്ലാവിൽ വച്ച് സിഖ് മതാചാരപ്രകാരമായിരുന്നു വിവാഹം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫറിന് തുടക്കം; ത്രസിപ്പിക്കാന്‍ മോഹന്‍ലാലും പൃഥ്വിയും!