ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടി,'രാജാധിരാജ'യ്ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രം, സിനിമ ഏതെന്ന് മനസ്സിലായോ ?

കെ ആര്‍ അനൂപ്
തിങ്കള്‍, 6 ജൂണ്‍ 2022 (08:59 IST)
'രാജാധിരാജ'യ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍പീസ്. പുലിമുരുകന്‍ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ സിനിമ 2017ലാണ് പുറത്തിറങ്ങിയത്. മെഗാസ്റ്റാറിന്റെ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണിനെ ആരാധകര്‍ ഏറ്റെടുത്തു. 
 
മമ്മൂട്ടിയെ കൂടാതെ സന്തോഷ് പണ്ഡിറ്റ്, ഉണ്ണി മുകുന്ദന്‍, മുകേഷ്, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ്വ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.
 
 ദീപക് ദേവ് സിനിമയ്ക്ക് സംഗീതമൊരുക്കി.2017 ഡിസംബര്‍ 21നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.കൊല്ലം, കൊച്ചി തുടങ്ങിയ ഇടങ്ങള്‍ ആയിരുന്നു ലൊക്കേഷനുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെറ്റ് ഡേ ഓഫർ: സന്താരി റിസോർട്ട്‌സിൽ വൂഫ്‌കേഷൻസിന് 20 ശതമാനം ഡിസ്‌കൗണ്ട്

സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ല: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

കുർദിഷ് ഗ്രൂപ്പുകളെ മുൻനിർത്തി ആക്രമിക്കാൻ യുഎസും ഇസ്രായേലും പദ്ധതിയിട്ടു, എന്നാൽ വിവരങ്ങൾ ചോർന്നതോടെ പദ്ധതി പാളി

ചൈനീസ് സിസിടിവി ക്യാമറകൾക്ക് ഇന്ത്യയിൽ നിരോധനം; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

ഡെങ്കി വാക്‌സിന്‍ ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

അടുത്ത ലേഖനം
Show comments