Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു, വരുന്നത് ത്രില്ലര്‍

Mammootty Mammootty new movie big budget movie thriller movie Malayalam cinema Malayalam movie news

കെ ആര്‍ അനൂപ്

, വ്യാഴം, 2 ജൂണ്‍ 2022 (17:16 IST)
മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഒരു നവാഗത സംവിധായകന് കൂടി താരം അവസരം കൊടുത്തു.പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ത്രില്ലര്‍ ഒരുങ്ങുകയാണ്.
 
ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി എബ്രഹാമും ചേര്‍ന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം , ബാദുഷ പ്രൊജക്ട് ഡിസൈനര്‍.
 
 
പൃഥ്വിരാജ് ചിത്രം കാപ്പ ടൊവിനൊ തോമസ് നായകനാകുന്ന 'അന്വേഷിപ്പിന്‍ കണ്ടതും'എന്നീ ചിത്രങ്ങള്‍ക്കുശേഷഠ തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെജിഎഫ് 2ന്റെ 50 ദിനങ്ങള്‍, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍