വേറിട്ട ലുക്കില്‍ ഇന്ദ്രന്‍സ്, കൂടെ മീനാക്ഷിയും, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 26 ഓഗസ്റ്റ് 2023 (17:34 IST)
വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപിനെ മലയാളികള്‍ നോക്കിക്കാണുന്നത്. 2014ല്‍ പുറത്തിറങ്ങിയ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ ജീവിതം തുടങ്ങിയത്. നടന്‍ ഇന്ദ്രന്‍സിനൊപ്പം അഭിനയിക്കാനായ സന്തോഷത്തിലാണ് നടി.
 
ഇന്ദ്രന്‍സും മീനാക്ഷിയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് പ്രൈവറ്റ്. നവാഗതനായ ദീപക് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫാം ജീവനക്കാരനായി ഇന്ദ്രന്‍സ് വേഷമിടുന്നു. മലപ്പുറത്തുനിന്ന് ഒരു പെണ്‍കുട്ടി ഒളിച്ചോടി പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anunaya Anoop (@meenakshiofficial_)

റോഡ് മൂവിയായാണ്. കമ്പം, തേനി, പൊള്ളാച്ചി തുടങ്ങിയവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

അടുത്ത ലേഖനം
Show comments