Webdunia - Bharat's app for daily news and videos

Install App

'18 പ്ലസ്' നടി, ബാംഗ്ലൂരില്‍ നിന്നും മീനാക്ഷി ദിനേശ്, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 28 ഡിസം‌ബര്‍ 2023 (11:08 IST)
മലയാള സിനിമയിലെ യുവ നടിയാണ് മീനാക്ഷി ദിനേശ്. 2019ല്‍ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെയാണ് വരവറിയിച്ചത്.മിഷന്‍ സി (2021),ഇരട്ട (2023),'18 പ്ലസ്' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കണ്ണൂര്‍ സ്വദേശിയായ മീനാക്ഷിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenaksh! Dinesh (@meenaaxi_)

നടുക്ക് 25 വയസ്സ് പ്രായമുണ്ട്. കുട്ടിക്കാലം മുതലേ നൃത്ത രംഗത്ത് മീനാക്ഷി സജീവമായിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളില്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്. മീനാക്ഷിയുടെ അച്ഛന്‍ ദിനേശ് കണ്ണൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരാണ്. അമ്മ രേഷ്മ അധ്യാപിക ആയിരുന്നു. നടിക്ക് രണ്ട് സഹോദരിമാര്‍ ഉണ്ട്. ചേച്ചി മാളവിക ഫിസിയോതെറാപ്പിസ്റ്റ് ആണ്. അനുജത്തി മൗഷ്മി സ്‌കൂളില്‍ പഠിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenaksh! Dinesh (@meenaaxi_)

മാംഗളൂരിലുള്ള നീറ്റെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ മീനാക്ഷി ബിരുദം എടുത്തു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments