ഇത്തവണത്തെ ഓണം ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്ക് ഇത്തിരി സ്‌പെഷ്യല്‍ ആണ്. തന്റെ കുഞ്ഞനിയത്തിയ്‌ക്കൊപ്പം പൂക്കളം ഇടാണ് താര പുത്രിയുടെ ആഘോഷം. മഹാലക്ഷ്മിയുടെ കൂടെയുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഓണക്കോടിയുടുത്ത് മീനാക്ഷി ഫോട്ടോഷൂട്ടും നടത്തിയിരുന്നു.
ജീവിതത്തിലെ ചില നിമിഷങ്ങള്‍ മാത്രമേ ആരാധകരുമായി മീനാക്ഷി പങ്കുവെക്കാറുള്ളൂ. ഓണക്കാലത്ത് കുടുംബസമേതം എടുത്ത ചിത്രങ്ങള്‍ താരപുത്രി ഷെയര്‍ ചെയ്തില്ല.