നടി രശ്മിക മന്ദാന വീണ്ടും തമിഴിലേക്ക്. തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രം അണിയറയിലൊരുങ്ങുന്നു ഉണ്ടെന്നാണ് വിവരം. ശിവകാര്‍ത്തികേയനൊപ്പം നടി ആദ്യമായി ഒന്നിക്കും.ചര്‍ച്ചകള്‍ നടത്തിവരികയാണ്.ജനുവരി മൂന്നാം വാരം മുതല്‍ ഷൂട്ടിംഗ് ആരംഭിക്കും.
പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ആയിരിക്കുമെന്നാണ് വിവരം. തമിഴിലും തെലുങ്കിലും ശിവകാര്‍ത്തികേയന്‍ തന്റെ നല്‍കും എന്നാണ് കേള്‍ക്കുന്നത്.
രശ്മികയുടെ പുഷ്പ പ്രദര്‍ശനം തുടരുകയാണ്.