അമ്മയായ ശേഷം മിയ അഭിനയലോകത്തേക്ക് തിരിച്ചെത്തുന്നു ? സൂചന നല്‍കി നടി

കെ ആര്‍ അനൂപ്
ശനി, 26 ഫെബ്രുവരി 2022 (14:06 IST)
അമ്മയായ ശേഷം മിയ അഭിനയലോകത്തേക്ക് എപ്പോള്‍ തിരിച്ചെത്തും എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.അതിനുള്ള സൂചനകള്‍ താരം തന്നെയാണ് നല്‍കിയത്. പുതിയത് എന്തോ വരാന്‍ ഇരിക്കുന്നു എന്ന് മിയ പറയുന്നു.
 
വിവാഹശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നടി. എന്നാല്‍ തുടര്‍ന്നു സിനിമകളില്‍ അഭിനയിക്കുമെന്ന് മിയ വിവാഹം സമയത്ത് പറഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം. ഇക്കഴിഞ്ഞ ജൂലൈയിലാരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

മകന്‍ ലൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ആയിരുന്നു ഇക്കഴിഞ്ഞ ക്രിസ്മസ് എല്ലാം ആഘോഷിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട് ഫണ്ട് ധനലക്ഷ്മി ബാങ്കിൽ ആയിരിക്കും; ഉറപ്പില്ലാതെ കെ.സി.വേണുഗോപാൽ

അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ ഭൂചലനത്തില്‍ കാബൂളില്‍ എട്ടു മരണം; ഇസ്ലാമാബാദിലും ഡല്‍ഹിയിലും പ്രകമ്പനം

പേരാമ്പ്ര തെരഞ്ഞെടുപ്പ്: വര്‍ഗീയ അപ്പീല്‍ ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയ്ക്ക് നോട്ടീസ്

ഹോര്‍മുസ് പ്രശ്‌നം: ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ റഷ്യയുമായി കൈകോര്‍ത്ത് ഇന്ത്യ

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അടുത്ത ലേഖനം
Show comments