Webdunia - Bharat's app for daily news and videos

Install App

'മോഹമുന്തിരി വറ്റിയ രാവ്’ - ആടിപ്പാടി സണ്ണി ലിയോൺ

Webdunia
വെള്ളി, 3 മെയ് 2019 (16:42 IST)
മലയാളത്തില്‍ സണ്ണി ലിയോണ്‍ ആദ്യമായി എത്തിയ നൃത്ത രംഗം ഏറെ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുര രാജയിലെ ‘ മോഹമുന്തിരി’ എന്ന ഗാനത്തിന് തിയറ്ററുകളില്‍ എല്ലാ വിഭാഗം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
 
ഗാന രംഗത്തിന് തിയറ്ററില്‍ ലഭിക്കുന്ന സ്വീകരണത്തിന്റെ വിഡിയോ നേരത്തേ സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഈ പാട്ടിന്റെ പശ്ചാത്തലമായ സെറ്റും ഏറെ ആകര്‍ഷകമായ രീതിയിലാണ് തയാറക്കപ്പെട്ടിരിക്കുന്നത്.  
 
വൈശാഖ് സംവിധാനം ചെയ്ത മധുരരാജ 100 കോടിയിലേക്ക് കുതിക്കുകയാണ്. ഉടൻ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ റിപ്പോർട്ട് നിർമാതാവ് പുറത്തുവിടും. ഇത് ആഘോഷമാക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments