Webdunia - Bharat's app for daily news and videos

Install App

നിവിൻ ‌പോളിയെക്കുറിച്ച് മോഹൻ‌ലാൽ പറയുന്നത് ഇങ്ങനെ !

Webdunia
വെള്ളി, 8 മാര്‍ച്ച് 2019 (16:24 IST)
റോഷൻ ആഡ്ര്യൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലാണ് മലയാളത്തിന്റെ മഹാനടൻ മോഹൻ‌ലാലും യുവതാരം നിവിൻ പോളിയും ഒരുമിച്ചഭിനയിച്ചത്. നിവിൻ പോളി കായംകുളം കൊച്ചുണ്ണിയായപ്പോൾ ഗുരുവായ ഇത്തിക്കരപ്പക്കിയായി മോഹൻ‌ലാൽ വേഷമിട്ടു. 
 
ചിത്രത്തിന്റെ പ്രദർശനം 100 ദിവസം പിന്നിട്ടതിന്റെ ആഘോഷം അടുത്തിടെ നടന്നിരുന്നു. ഇപ്പോഴിതാ നിവിൻ‌പോളിയുമായി ഒരുമിച്ച് അഭിനയിച്ചതിന്റെ അനുഭവം തുറന്നു പറയുകയാണ് സാക്ഷാൽ മോഹൻ‌ലാൽ. നിവിൻ പോളി വളരെ പ്രോമിസിംഗായ ഒരു അഭിനയതാവാണ് എന്ന് മോഹൻ‌ലാൽ പറയുന്നു. 
 
ഒരു സീനിയർ അഭിനയതാവ് സിനിമയിൽ സുപ്രധാനമായ കഥാപാത്രമായി എത്തും എന്നറിഞ്ഞിപ്പോൾ നിവിൻ യാതൊരു എതിർപ്പും പ്രകടിപ്പിച്ചില്ല. സിനിമ എങ്ങനെ വിജയിപ്പിക്കാം എന്ന കാര്യത്തെക്കുറിച്ചായിരുന്നു നിവിൻ പോളി ചർച്ച ചെയ്തിരുന്നത് എന്നും മോഹൻലാൽ പറഞ്ഞു. അതിധി വേഷമായിരുന്നു എങ്കിലും ഇത്തിക്കര പക്കി എന്ന കഥാപാത്രം സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments