Webdunia - Bharat's app for daily news and videos

Install App

ബിഗ് ന്യൂസ്! ഒടുവിൽ അത് സംഭവിക്കുന്നു?

മോഹൻലാലും നിവിൻ പോളിയും ഒന്നിക്കുന്നു!

Webdunia
ഞായര്‍, 7 ജനുവരി 2018 (13:22 IST)
മലയാളികളുടെ പ്രിയതാരമാണ് യൂത്ത്ഐക്കൺ നിവിന്‍ പോളി. ബിഗ് ബജറ്റ് ചിത്രങ്ങളിലാണ് നിവിൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റേതായി വമ്പൻ പ്രൊജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിലൊന്നാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി'.
 
നിവിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. നിവിനോപ്പം സണ്ണി വെയ്ന്‍ ഉള്‍പ്പടെ വമ്പന്‍ താരങ്ങളും ചിത്രത്തിലുണ്ട്. കൊച്ചുണ്ണിയിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുവെന്നതാണ് പുതിയ വാർത്ത. ചിത്രത്തില്‍ അഭിനയിക്കാനായി ലാലേട്ടന്‍ സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ .
 
മോഹൻലാൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഔദ്യോഗികമായി ഉടന്‍ പുറത്തുവിടും എന്നതാണ് റിപ്പോര്‍ട്ട്. ബോബി – സഞ്ജയ്‌ കൂട്ടുകെട്ട് തിരക്കഥയോരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. 25കോടിയോളം ചിലവില്‍ ഒരുങ്ങുന്ന ചിത്രം ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മിക്കുന്നത് .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേ കാര്‍ തോട്ടിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

അടുത്ത ലേഖനം
Show comments