Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മാമാങ്കം മലയാളത്തിന്റെ ഉത്സവമാകട്ടെ'; ആശംസകൾ നേർന്ന് മോഹൻലാൽ

ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ താരം ആശംസ അറിയിച്ചത്‌.

Mamangam
മമ്മൂട്ടി നായകനായ എം പത്മകുമാർ ചിത്രം "മാമാങ്ക' ത്തിന്‌ ആശംസകളുമായി മോഹൻലാൽ. ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ താരം ആശംസ അറിയിച്ചത്‌.

മലയാളത്തിൽ ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും ചെലവേറിയ ചിത്രമാണ്‌ മാമാങ്കം.മമ്മൂട്ടി നായകനായെത്തുന്ന ചരിത്ര സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
 
 
മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ‌രൂപം:- 
 
"ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്.. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..' 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷെയ്‌നും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചെന്ന് ഇടവേള ബാബു; മധ്യസ്ഥനായി സിദ്ധിഖ്