Webdunia - Bharat's app for daily news and videos

Install App

അതിലേക്ക് ദിലീപ് എത്തിയത് മോഹൻലാലിന്റെ നിർദ്ദേശപ്രകാരമായിരുന്നു; മനസ്സുതുറന്ന് സംവിധായകൻ

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (12:31 IST)
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ചിത്രം റിലീസ് ചെയ്യുന്നതിനായി കട്ടകാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ദിലീപിന്റെ ഉഗ്രൻ തിരിച്ചുവരവായിരിക്കും ചിത്രം എന്നാണ് പ്രേക്ഷകർ പറയുന്നത്.
 
കമ്മാര സംഭവം എന്ന ചിത്രത്തിന് ശേഷമാണ് ദിലീപിന്റെ മറ്റൊരു ചിത്രം വരുന്നത്. എന്നാൽ ഈ കഥാപാത്രം അവതരിപ്പിക്കാനായി ദിലീപിനെ തിരഞ്ഞെടുത്തത് മോഹൻലാൽ ആയിരുന്നു. ബി ഉണ്ണിക്കൃഷ്ണൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികാനായകന്‍മാരാക്കി ഒരുക്കിയ വില്ലന് ശേഷം ദിലീപിനൊപ്പമാണ് ബി ഉണ്ണിക്കൃഷ്ണന്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖാലിസ്ഥാന്‍ തീവ്രവാദി സംഘടനകള്‍ക്ക് കാനഡയില്‍ നിന്ന് സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിറക്കി

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം

ഓപ്പറേഷന്‍ സിന്ദൂര്‍ പ്രമേയമാക്കിയ ഓണം പൂക്കളത്തിനെതിരായ എഫ്ഐആര്‍: സൈനികരെ അപമാനിക്കുന്നതാണെന്ന് ബിജെപി

ഈ രാജ്യം 27000 രൂപയില്‍ താഴെ വിലയ്ക്ക് സ്ഥിര താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു, ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments