Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബറോസ്' റിലീസ് ഡിസംബര്‍ 21ന്?

Mohanlal Mohanlal new movies Mohanlal upcoming movies Mohanlal news Mohanlal films Mohanlal update Mohanlal photos Mohanlal videos Mohanlal new Mohanlal films Mohanlal movies Mohanlal cinema Mohanlal 2023 Mohanlal release Mohanlal new films

കെ ആര്‍ അനൂപ്

, തിങ്കള്‍, 21 ഓഗസ്റ്റ് 2023 (11:00 IST)
ബറോസ് ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റിലീസ് ചെയ്തു ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
 
ഡിസംബര്‍ 21ന് ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. 60ലധികം രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടാകും. എന്തായാലും ഈ ഫാന്റസി ഡ്രാമ മൂവിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
സ്‌പെഷ്യല്‍ എഫക്ട്‌സ് ജോലികള്‍ ഇന്ത്യയിലും തായ്‌ലന്റിലുമായി നടക്കും. മറ്റ് ജോലികള്‍ എല്ലാം പൂര്‍ത്തിയായെന്നും മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചങ്ക് ബ്രോ, ജയസൂര്യക്കൊപ്പം സുധീഷ്, സിനിമയ്ക്കായുള്ള പുത്തന്‍ ലുക്കില്‍ താരങ്ങള്‍