Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈറലായി മോഹൻലാലിന്റെ മകൾ വിസ്മയയുടെ വീഡിയോ!

വൈറലായി മോഹൻലാലിന്റെ മകൾ വിസ്മയയുടെ വീഡിയോ!
, വ്യാഴം, 15 നവം‌ബര്‍ 2018 (17:17 IST)
താരങ്ങൾക്ക് പുറമേ താരപുത്രി- പുത്രന്മാരുടെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ആകാംഷയുണ്ട്. ഓരോ അപ്ഡേഷൻസും അവർ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് മോഹൻലാലും മകൾ വിസ്മയയും ഒന്നിച്ചുള്ള വിഡിയോയാണ്. 
 
വിമാനത്താവളത്തിൽ നിന്നും വണ്ടിയിലെക്ക് കയറുന്ന രംഗങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഏറെ നാളുകൾക്കു ശേഷമാണ് അച്ഛനും മകളും ഒന്നിച്ചുളളൊരു വിഡിയോ ആരാധകർക്കു ലഭിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഒന്നും കാര്യമായി സജീവം അല്ലാത്തയാളാണ് വിസ്മയ. ക്യാമറയ്ക്ക് മുന്നില്‍ പോലും അധികം പ്രത്യക്ഷപ്പെടാറില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കോണ്ടം കമ്പനിയുടെ ഒരു പണി, ഒന്നു വ്യത്യസ്തത പരീക്ഷിച്ചതാ; ദീപികയ്ക്കും-രൺവീറിനും ആശംസയുമായി കോണ്ടം കമ്പനികൾ